അങ്കിളില്‍ മമ്മൂട്ടി അല്ലായിരുന്നെങ്കില്‍ സിനിമ കൂടുതല്‍ വിജയിച്ചേനെ | FilmiBeat Malayalam

2018-05-29 501

ദേശീയ പുരസ്‌കാര സംവിധായകന്‍ കെപി സുവീരന്റെ 'മഴയത്ത്' എന്ന ചിത്രം തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. തന്റെ ചിത്രത്തിലെ നായികാ നായകന്മാരെ കുറിച്ച്‌ വെളിപ്പെടുത്തുന്നതിനിടെ മമ്മൂട്ടി ജോയ്മാത്യു ചിത്രം അങ്കിളിനെതിരെ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് സുവീരന്‍ .
#MAMMOOTTY
#UNCLEMOVIE